Nithyatha Muthal Nithyatha Vare - നിത്യത മുതൽ നിത്യത വരെ

Nithyatha Muthal Nithyatha Vare - നിത്യത മുതൽ നിത്യത വരെ





 

നിത്യത മുതൽ നിത്യത വരെ 
ആരാധ്യനാം ദൈവകുഞ്ഞാടേ 
നീങ്ങിപോകാത്ത നിത്യ രാജാവേ 
മാറിടാത്ത നിത്യ പിതാവേ 

എണ്ണമില്ലാ ശുദ്ധർ സംഘം 
തേജസ്സേറും സീയോനിൽ 
ദൂതന്മാരും സിദ്ധൻമാരും 
യേശു രാജൻ സന്നിധിയിൽ 

കുഞ്ഞാടിൻ മുമ്പിൽ കുമ്പിടുന്നേ ഞാൻ 
സമ്പൂർണമായി സമ്പൂർണമായ്‌ 
പുണ്യാഹ രക്തം വീണ്ടെടുത്തെന്നെ 
സൗജന്യമായി സൗജന്യമായ് 

രക്ഷയാം ദാനം ഏഴയ്ക്കു തന്ന 
നിൻ മഹാ സ്നേഹം അത്ഭുതമേ 
ദൈവപിതാവേ ദൈവകുഞ്ഞാടേ 
പാവനാത്മാവേ ആരാധന 

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ 
ഹല്ലേലൂയാ 
 

Nithyatha Muthal Nithyatha Vare
Aaradhyanam Dhaiva Kunjade
Neengipokatha Nithya Rajave 
Maridatha Nithya Pithave 

Ennamilla Sudhar Sangam
Thejasserum Seeyonil 
Dhoothanmarum Sidhanmarum 
Yeshu Rajan Sannidhiyil 

Kunjadin Mumbil Kumbidunne Njan 
Samboornamayi Samboornamayi 
Punyaha Raktham Veendedutheenne
Sounjanyamayi Soujanyamai 

Rakshayam Dhanam Ezhakku Thanna 
Nin Maha Sneham Albhuthame 
Dhaiva Pithave Dhaivakunjade 
Paavanathmave Aaradhana

Parisudhan Parisudhan Parisudhan 
Hallelujah


[keywords] Nithyatha Muthal Nithyatha Vare - നിത്യത മുതൽ നിത്യത വരെ, Blesson Memana.