ഇനിയും അങ്ങേ കാണേണം
ഇനിയും അങ്ങേ കേൾക്കണം
ഇനിയും അങ്ങേ അറിയേണം
പ്രിയനേ യേശുവേ-2
ഉലകിൽ വേറൊന്നും വേണ്ടായേ
ഉയരേ വേറാരും ഇല്ലായേ-2
ഉയിരേകിയ യേശുവല്ലാതെ
ഉയിരിൽ വേറാരും ഇല്ലായേ-2
ദാഹിക്കുന്നപ്പാ വാഞ്ചിക്കുന്നപ്പാ
കൊതിയെന്നിൽ ഏറിടുന്നേ
ആഴിയിൻ ആഴം എൻ ആത്മാവിൻ ദാഹം
നന്നായി അറിയുന്നോനെ-2
ഉലകിൽ വേറൊന്നും വേണ്ടായേ
ഉയരേ വേറാരും ഇല്ലായേ-2
ഉയിരേകിയ യേശുവല്ലാതെ
ഉയിരിൽ വേറാരും ഇല്ലായേ-2
നിൻ സ്നേഹം നദിപോലെ
ഉയരും തിര പോലെ
എരിയും അഗ്നിജ്വാല പോലെ-2
Iniyum Ange Kanenam
Iniyum Ange Kelkenam
Iniyum Ange Ariyenam
Priyane En Yeshuve
Ulakil Veronnum Vendaye
Uyare Verarum Illaye-2
Uyirekiya Yesuvallathe
En Uyiril Verarum illaye-2
Dhahikkunnappa Vanchikkunnappa
Kothi Ennil Eridunne
Aazhiyin Azham En Athmavin Dhaham
Nannayi ariyunnone-2
Ulakil Veronnum Vendaye
Uyare Verarum Illaye-2
Uyirekiya Yesuvallathe
En Uyiril Verarum illaye-2
Nin Sneham Nadhipole
Uyarum Thira Pole
Eriyum Agni Jwala pole-2
[keywords] Iniyum Ange - ഇനിയും അങ്ങേ, Blesson Memana.