Anugrahathin Adhipathiye - അനുഗ്രഹത്തിൻ അധിപതിയെ 1. അനുഗ്രഹത്തിൻ അധിപതിയെഅനന്ത കൃപാ പെരും നദിയേഅനുദിനം നിന്‍ പദം ഗതിയേഅടിയനു നിന്‍ കൃപ മതിയേ2. വന്‍ വിനകള്‍ വന്നിടുകില്വലയുകയില്ലെന് ഹൃദയംവല്ലഭന്‍ നീയെന്നഭയംവന്നിടുമോ പിന്നെ ഭയം -- അനു..3. തന്നുയിരെ പാപികള്ക്കായ്തന്നവനാം നീയിനിയുംതള്ളിടുമോയേഴയെന്നെതീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു..4. തിരുക്കരങ്ങള്‍ തരുന്ന നല്ലശിക്ഷയില് ഞാന്‍ പതറുകില്ലമക്കളെങ്കില്‍ ശാസനകള്സ്നേഹത്തിന് പ്രകാശനങ്ങള്‍ -- അനു..5. പാരിടമാം പാഴ്മണലില്പാര്ത്തിടും ഞാന്‍ നിന്‍ തണലില്‍മരണദിനം വരുമളവില്മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..Song Description: Malayalam Christian Song Lyrics, Anugrahathin Adhipathiye, അനുഗ്രഹത്തിൻ അധിപതിയെ.KeyWords: Christian Song Lyrics, Merin Gregory, M E Cherian, Evergreen Malayalam Christian Songs. Newer Older