En Priyane Pol - എൻ പ്രിയനെപോൽ എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും ഞാന്‍ ഉലകില്കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാസുന്ദരനാം മനോഹരാനിന്നേപ്പിരിഞ്ഞി ലോകേയാത്രപ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍1. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്സര്വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ - സുന്ദരനാം..2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍ പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍ - സുന്ദരനാം..3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍ - സുന്ദരനാം..4. വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്നജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍ - സുന്ദരനാം.. 5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍ നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ - സുന്ദരനാം..ManglishEn priyaneppol sundharanaayAareyum njaan njaanulakilKannunilla melaalum njaann kaanukayillaSundaranaam manoharaNinneppirinji lokayaathraPraakrutharaam jaaranmaareVarikkumo valsalaManneprethi maanikyamVediyukilla njaan1. Sarvaanga sundaranthanneenne veendeduthavanSarvasukha saukaryangal Arppikkunne njaan - Sundaranaam2. Yerusalem puthrimaarenchuttum ninnu raappakalPriyanodullanuraagam kavaarnneedukil - Sundaranaam3. Lokhasukha saukaryangalaakunna prathaapangalModiyodukoode enne maadivilichhaal - Sundaranaam4. Vellathil kumilapole minni vilangeedunnaJedeeka sukhagalenne ethirelkkukil - Sundaranaam5. Premamennil varddhikkunnepriyanodu cheruvaanNaalukal njaanennyenny jeevicheedunne - SundaranaamSongs Description: Malayalam Song Lyrics, En Priyane Pol, എൻ പ്രിയനെപോൽ.KeyWords: Malayalam Christian Song Lyrics, Malayalam Songs, C.S. Mathew. Newer Older