Nithyamam snehathin - കൂട്ടുകാര്‍ പിരിഞ്ഞിടും



കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
മാതാ പിതാക്കളും മറന്നു പോകും
മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലോ
ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാം
ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധാരോടൊത്ത് വസിപ്പതിന്നായ്

ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ


Manglish

Nithyamam snehathin aazham uyaravum
Neelavum veethiyum aaranjidam
Ishtaril ninnellam thiranjedutho enne
Shutharodothu vasippathinai

1. Sworgathi sworgangal kadakuvan kazhiyatha
nithyanam daivathin ishta puthran
dhuthrin sthuthikalum thathanin kudeyum
modhamai irunnidathirangiyo marthyanai

2. Karthathi karthavai rajathi rajavai
Iha loka rajyangal nedidathe
kalvari medathil paapiye neduvan
yagamai theernnatho rekthavum chindhiye

3. Ulakilen arikilai preeyamaya palathunde
athilellam prieyamaya prieyanunde
enkilo kaalvari snehathin munnilai
alinju pom ivayellam manju pole

4. Koottukar pirinjidum sodharar kaividum
matha pithakalum marannu pokum
maranathin koorirul thazhvara kazhivolam
piriyathen koodave paarthidum than

5. Piriyatha snehitha theeratha premame
Nee ente nithyavakasamalle
Ee bhuvil maathramo nithya yugangalilum
En prema kandhanai nee vannidume

Song Description: Malayalam Christian Song Lyrics, Nithyamam snehathin, കൂട്ടുകാര്‍ പിരിഞ്ഞിടും.
KeyWords: Christian Song Lyrics, Nidhyamam Snegathin.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.