Yahe Angennum En Daivam - യാഹേ അങ്ങെന്നും എൻ ദൈവം



 

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ - 2

മരണഭയം എല്ലാം മാറീടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം - യാഹേ

തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ
ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവശക്തൻ എന്റെ രക്ഷയല്ലോ - യാഹേ

1. Bhayamo Ini Ennil Sthanamilla
Enn Bhavi Ellam Thathan Karangalila
Nirasha Ini Enne Thodukayilla
Prathyashayaal Anudhinam Vardhikkatte - 2

Yaahe Angennum En Dhaivam
Thalamura Thalamura Aayi
Yaahe Angente Sangetham
Thalamura Thalamura Aayi
Nee Mayangukilla Nee Urangukilla
Israelyin Paripalakan than - 2

2. Marana bhayam Ellam Mareedatte
Shathru Bheethi Ellam Neengeedatte - 2
Maranathe Jayichavan Shathruve Thakarthavan
Sakalthinum Meethe Unnathanam - 2 - Yahe...

3. Tholvikalellam Mareedatte
Rogangal Ksheenangal Neengeedatte - 2
Jayaliyavan Rogicku Vaidyan
Sarvashakthan Ente Rakshayallo - 2 - Yahe...


Song Descripttion: Malayalam Christian Song Lyrics, Yahe Angennum En Daivam, യാഹേ അങ്ങെന്നും എൻ  ദൈവം.
Keywords: Benny Joshuah, Malayalam Worship Song, Sam Padinjarekara, Denilo dennis, Sruthy Joy.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.