El Shaddai - എൽ-ഷദ്ധായ്‌

El Shaddai - എൽ-ഷദ്ധായ്‌





 

എൽ-ഷദ്ധായ്‌ സർവ്വശക്തൻ  
ജീവിക്കുന്നു എന്റെ കർത്തൻ  

വീര്യ ഭുജം ഇന്നും കുറുകീട്ടില്ല  
വീര്യ ബലം ഇന്നും കുറഞ്ഞിട്ടില്ല-2 
കർത്തൻ കാതുകൾ മന്ദമായിട്ടില്ല  
തൻ കരുണയോ തെല്ലും തീരുകില്ല-2 

എൽ-ഷദ്ധായ്‌ സർവ്വശക്തൻ  
ജീവിക്കുന്നു എന്റെ കർത്തൻ-2 

പേർ ചൊല്ലി വിളിച്ച സർവ്വശക്തൻ  
ഏകനായ് ഏഴയെ കൈവിടില്ല-2 
നിർജ്ജീവമായതിനെ ജീവിപ്പിക്കുമെ  
ചാരമായി പോയാലും ഉയർപ്പിക്കുമെ-2 

എൽ-ഷദ്ധായ്‌ സർവ്വശക്തൻ  
ജീവിക്കുന്നു എന്റെ കർത്തൻ-2 

മരണത്തെ ജയിച്ച സർവശക്തൻ  
ഉയർപ്പിൻ ശക്തിയെ നൽകിയതാൽ-2 
എതിരിയിൻ ആയുധങ്ങൾ ഫലിക്കയില്ലാ  
യേശുവിൻ നാമത്തിൽ ജയം ജയമേ-2 

എൽ-ഷദ്ധായ്‌ സർവ്വശക്തൻ  
ജീവിക്കുന്നു എന്റെ കർത്തൻ-2 

സർവശക്തൻ എൻ കൂടെയുണ്ട്  
സൗഖ്യമാക്കുന്നോൻ ചാരെയുണ്ട്-2 
അസാധ്യമെല്ലാം സാധ്യമാക്കുന്ന  
സർവ്വാധികാരിയെ ആരാധനാ (ഹല്ലേലൂയാ) 2  

എൽ-ഷദ്ധായ്‌ സർവ്വശക്തൻ  
ജീവിക്കുന്നു എന്റെ കർത്തൻ-2 

വീര്യ ഭുജം ഇന്നും കുറുകീട്ടില്ല  
വീര്യ ബലം ഇന്നും കുറഞ്ഞിട്ടില്ല-2 
കർത്തൻ കാതുകൾ മന്ദമായിട്ടില്ല  
തൻ കരുണയോ തെല്ലും തീരുകില്ല-2 

എൽ-ഷദ്ധായ്‌ സർവ്വശക്തൻ  
ജീവിക്കുന്നു എന്റെ കർത്തൻ-2 
 

EL SHADDAI Sarvasakthan  
Jeevikkunnu Ente Karthan  

Veerya Bhujam Innum Kurukeettilla  
Veerya Balam Innum Kuranjittila-2 
Karthan Kathukal Mandhamayittilla  
Than Karunayo Thellum Theerukilla-2 

EL SHADDAI Sarvasakthan  
Jeevikkunnu Ente Karthan-2 

Per Cholli Vilicha Sarvasakthan  
Ekanayi Ezhaye Kaividilla-2 
Nirjeevamayathine Jeevippikkume  
Charamai Poyalum Uyarppikkume-2 

EL SHADDAI Sarvasakthan  
Jeevikkunnu Ente Karthan-2 

Maranathe Jayicha Sarvasakthan  
Uyarppin Sakthiye Nalkiyathal-2 
Ethiriyin Ayudhangal Phalikkayilla  
Yeshuvin Namathil Jayam Jayame-2 

EL SHADDAI Sarvasakthan  
Jeevikkunnu Ente Karthan-2 

Sarvasakthan En Koodeyund  
Soukhyamakkunnon Chareyund-2 
Asadhyamellam Sadhyamakkunna  
Sarvadhikariye Aradhana (Hallelujah) 2  

EL SHADDAI Sarvasakthan  
Jeevikkunnu Ente Karthan-2 

Veerya Bhujam Innum Kurukeettilla  
Veerya Balam Innum Kuranjittila-2 
Karthan Kathukal Mandhamayittilla  
Than Karunayo Thellum Theerukilla-2 

EL SHADDAI Sarvasakthan  
Jeevikkunnu Ente Karthan-2 


[keywords] El Shaddai - എൽ-ഷദ്ധായ്‌, Veerya Bhujam, വീര്യ ഭുജം, Blesson Memana.