Aanandha Nadhi - ആനന്ദനദി

Aanandha Nadhi - ആനന്ദനദി





 

ആനന്ദനദി എന്നിൽ ഒഴുകീടണേ 
നോവുന്ന മുറിവുകൾ ഉണങ്ങീടണേ 
ആദിയിൽ ഏദനിൽ ഒഴുകിയ പോൽ 
എൻ ഹൃദയത്തിൻ തോട്ടം നനച്ചീടണേ 
കണ്ണീരെല്ലാം മാറിടുന്നേ 
വെണ്ണീറെല്ലാം നീങ്ങിടുന്നേ 
ആനന്ദനദിയിൽ ഞാൻ പാനം ചെയ്യുന്നേ 

മുട്ടോളം പോരായേ അരയോളം പോരായേ 
അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ…

ജീവ നദി എന്നിൽ ഒഴുകുന്നതാൽ 
മരണ യോർദ്ദാൻ തൊടുകയില്ല 
സ്വർഗ്ഗീയ തീ എന്നിൽ കത്തുന്നതാൽ 
ഉലക വെയിലിൽ വാടുകില്ല 
അഗ്നി മതിൽ ചുറ്റുമുണ്ട് 
തങ്ക പ്രാവിൻ ചിറകുണ്ട് 
അഭിഷേകതൈലം എന്നെ പൊതിഞ്ഞീടുന്നേ 

മുട്ടോളം പോരായേ അരയോളം പോരായേ 
അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ…

അനുഗ്രഹനദി ഒഴുകുന്നതാൽ 
തിന്മയെല്ലാം മാറിടുന്നേ 
സ്വസ്‌ഥജലനദി ഒഴുകുന്നതാൽ 
കർത്തനിൽ എൻ വിശ്രമമേ 
പാനപാത്രം കവിയേണം 
അഭിഷേകം ഏറെ വേണം 
വിളക്കതിൽ എണ്ണയുമായി ഒരുക്കീടണേ 

മുട്ടോളം പോരായേ അരയോളം പോരായേ 
അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ…

ആനന്ദനദി ഇവിടൊഴുകുന്നുണ്ട് 
ദാഹമുള്ളവരത്‌ അറിയുന്നുണ്ട് 
ആദിയിൽ ഏദനിൽ ഒഴുകിയ പോൽ 
എൻ ഹൃദയത്തിൻ തോട്ടം നനയ്ക്കുന്നുണ്ട് 
ആവലോടേ ആർത്തിയോടേ 
വാഞ്ചയോടേ എറെ ദാഹമോടേ
ആനന്ദനദിയിൽ ഞാൻ പാനം ചെയ്യുന്നേ 

മുട്ടോളം പോരായേ അരയോളം പോരായേ 
അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ…

എൻ ബുദ്ധിയോളം പോരായേ 
എൻ ശക്തിയോളം പോരായേ 
അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ…

എൻ അറിവോളം പോരായേ 
എൻ കഴിവോളം പോരായേ 
അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ…
 

Aanandha Nadhi Ennil Ozhukeedane 
Novunna Murivukal Unangeedane 
Aadhiyil Edanil Ozhukiya pol 
En Hridayathin Thottam Nanacheedane 

Kanneerellam Maaridunne 
Venneerallam Neengeedunne 
Aanandha Nadhiyil Njan Panam Cheyyunne 

Muttolam Poraaye 
Arayolam Poraaye
Alavu Koodathennil  
Parishudhathmaave vaaa

Jeeva Nadhi Ennil Ozhukkunnathal
Marana Jordan Thodukayilla 
Swargeeya Thee Ennil Kathunnathal 
Ulaka Veyilil Vaadukilla 

Agni mathil chuttumund 
Thanka Praavin Chirakund 
Abhisheka Thailam Enne Pothinjeedunne 

Anugraha Nadhi Ozhukunnathal 
Thinma Ellam Maaridunne 
Swastha Jalanadhi Ozhukunnathal
Karthanil En Visramame 

Panapaathram Kaviyenam 
Abhishekam Ere Venam 
Vilakkathil Ennayumai Orukkeedane 

Aanandha Nadhi Ividozhukunnund  
Dhahamullavarath Ariyunnund 
Aadhiyil Edenil Ozhukiya Pol 
En Hridayathin Thottam Nanaikkunnund 
Aavalode Aarthiyode  
Vanchayode Ere Dhahamode 

Muttolam Poraaye
Arayolam Poraaye 
Alavu Koodathennil 
Parishudhathmave vaaa

En Budhiyolam Poraye  
En Shakthiyolam Poraye 
Alavu Koodathennil 
Parishudhathmave vaaa

En Arivolam Poraye 
En Kazhivolam Poraye 
Alavu Koodathennil 
Parishudhathmave vaaa


[keywords] Aanandha Nadhi - ആനന്ദനദി, Blesson Memana, Anandha Nadhi, Aanantha Nathi, Anantha Nathi.