Thakarnnavark - തകർന്നവർക്

Thakarnnavark - തകർന്നവർക്





 

തകർന്നവർക്ക്  അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടി നേരത്തെക്കുള്ള ദുരിതം 
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം - 2

വരും അവൻ മേഘത്തിൽവന്നിടുമേ 
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം 

1.  ശാശ്വതമാം വീട്ടിൽ ചെന്നു ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ - 2
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ  
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ - 2
വലംകൈയ്യാൽ പിടിച്ചെന്നും താങ്ങുന്നവൻ 
- വരും അവൻ

2. കാന്തനാം യേശുവേ നിൻ തിരുരക്തത്താൽ
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ - 2
കാഹളനാദത്തിൻ ഘോഷത്തോടെ 
ജയത്തിൽ ഘോഷങ്ങൾ  പാടിടുമേ - 2
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
- തകർന്നവർക്ക്
 

Thakarnnavark avanennum abhayam 
Dhukitharku avanennum aashvasam
Nodi nerathekulla duritham
Kristhuvil aan avarku abhayam - 2

Ch: Varum avan megathil vannedume
Duritagal akhilavum neekedume
Aathmavil nannayi naam ariyunne
Naadhante varavinte chalanam 

1.Shashvathamaam veetil chennu cheruvolam
Anudhinam nannayi nadathunnavan - 2
Naalthorum bharagal chumakunnavan 
Valamkayaal pidichennum thagunnavan - 2
Valamkayaal pidichennum thagunnavan
- Varum avan

2. Kanthanam yeshuve nin thiru rakthathaal 
Jayathin goshagal paadidume - 2
Kaahala nadhathin goshathode 
Jayathin goshagal paadidume - 2
Jayathin goshagal paadidume
- Varum avan


Song Description: Thakarnnavark - തകർന്നവർക്.
Keywords: Malayalam Christian Song Lyrics, Bensy Mani, Kester.

Uploaded By: Esther Bensy.