എൻ നിനവുകൾ എല്ലാം അറിയുന്ന നാഥാ
എൻ കുറവുകൾ എല്ലാം അറിയുന്ന നാഥാ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദേവാ - 2
നാഥാ.... ദേവാ ദേവാ... - 2
1. മുൻപോട്ട് പോകാൻ നിൻ കൃപ നൽക
പിന്മാറി പോകാൻ ഇടയാകരുതേ - 2
നാഥാ... നിൻ കൃപ നൽക - 2
- എൻ നിനവുകളെല്ലാം
2. പുത്രനാം യേശുവിൻ കൂടെയുള്ള
നിത്യമാം ജീവനിൽ വസിച്ചീടുവാൻ - 2
നാഥാ... നിൻ കൃപ നൽക - 2
- എൻ നിനവുകളെല്ലാം
3. കാര്യം തീർക്കുന്ന നാളതിൽ ഞാൻ
വിശ്വസ്തനായി നിന്നിടുവാൻ - 2
നാഥാ.... നിൻ കൃപ നൽക - 2
- എൻ നിനവുകളെല്ലാം
En ninavukal ellam ariyunna nadha
En kuravukal ellam ariyunna nadha
En murivukal ellam ariyunna deva - 2
Nadha... Deva Deva... - 2
- En ninavukal
1. Mumbottu pokan nin kripa nalka
Pinmaari pokan idayaakaruthe - 2
Nadha Nin kripa nalkaa - 2
- En ninavukal
2.Puthranaam yeshuvin kudeyulla
Nithyamam jeevanil vasicheduvaan - 2
Nadha Nin kripa nalkaa - 2
- En ninavukal
3. Kaaryam therkunna naalathil njan
Vishvasthaayi ninneduvan - 2
Nadha nin kripa nalkaa - 2
- En ninavukal
Song Description: En Ninavukal - എൻ നിനവുകൾ.
Keywords: Malayalam Christian Song Lyrics, Bensy Mani.
Uploaded By: Esther Bensy.