ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ - 2
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ - 2
1. ഈ മരുഭൂവിൽ എന്നെ ഓർക്കാൻ
ദിനം തോറും മന്ന നൽകാൻ
പകൽമേഘസ്തംഭത്തിലും
രാത്രി അഗ്നി തൂണിലും - 2
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ - 2
2 എൻ പേർ ചൊല്ലി വിളിച്ചിടുവാൻ
നരയോളം ചുമന്നീടുവാൻ
താങ്ങി നടത്തിടുവാൻ
ഞാനെന്തുള്ളു കർത്താവേ - 2
ആ മഹാ സ്നേഹം ആ ദിവ്യ കൃപകൾ
അതുമാത്രം മതി കർത്താവേ - 2
ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
Njanendhullu karthaave
Njanendhullu daivame - 2
Enne karutaan ennum pularthaan
Njanendhullu karthaave - 2
1. Ee marubhumiyil enne orkaan
Dinam thorum manna nalkaan
Pakal mega stambatilum
Rathri agni thunilum - 2
Enne karuthaan ennum pularthaan
Njanendhullu karthaave
2.Enn per cholli vilicheeduvaan
Narayolam chumaneduvaan
Thangi nadatheduvaan
Njanendhullu karthaave - 2
Aa maha sneham aa divya kripakal
Atu maatram mati karthave - 2
Njanendhullu karthaave
Njanendhullu daivame
Enne karutaan ennum pularthaan
Njanendhullu karthaave
Song Description: Njan Endhullu Karthaave - ഞാനെന്തുള്ളു കർത്താവേ.
Keywords: Tamil Christian Song Lyrics, Bensy Mani, Kester.
Uploaded By: Esther Bensy.