Thakarananekil - തകരാനാണെങ്കിൽ

Thakarananekil - തകരാനാണെങ്കിൽ





 

തകരാനാണെങ്കിൽ എന്നേ തകർന്നേനെ
മരിക്കാൻ ആണെങ്കിൽ എന്നേ മരിച്ചേനെ - 2
തളരില്ല ഞാൻ തകരില്ല ഞാൻ - 2
യേശു എനിക്കായി തകർന്നതിനാൽ
യേശു എനിക്കായി മരിച്ചതിനാൽ - 2
- തകരാൻ ആണെങ്കിൽ

1. എൻ നഷ്ടങ്ങളെല്ലാം നന്നായി അറിയുന്നവൻ
അവനിൽ എനിക്കായി സകലവും കരുതിയിട്ടുണ്ട് - 2
അവൻ തുറന്നാൽ ആരടയ്ക്കും - 2
അവൻ അടച്ചാൽ ആർ തുറക്കും - 2
- തകരാൻ ആണെങ്കിൽ

2. വേണ്ടെനിക്കീ ക്ഷണിക സുഖങ്ങൾ ഒന്നും
യേശുവിൻ നിന്ദയെ ധനം എന്ന് എണ്ണീടും ഞാൻ - 2
അവൻ എനിക്കായി തകർന്നതിനാൽ - 2
തകർന്നീടും ഞാൻ അവനായി - 2
- തകരാൻ ആണെങ്കിൽ
 

Thakarananekil enne thakarnnene 
Marikkan aanekil enne marichene - 2
Thalarilla njan thakarilla njan - 2
Yeshu enikai thakarnathinaal 
Yeshu enikai marichathinaal - 2
- Thakarananekil

1. En nashtagal ellam nannayi ariyunnavan 
Avanil enikayi sakalavum karuthettund - 2
Avan thurannal aaradakum - 2
Avan adachaal aar thurakum - 2
- Thakarananekil

2.Vendeniki kshanika sugagal onnum 
Yeshuvin nindhaye dhanam ennu ennidum njan 
Avan enikayi thakarnathinaal - 2
Thakarneedum njan avanayi - 2
- Thakarananekil


Song Description: Thakarananekil -  തകരാനാണെങ്കിൽ.
Keywords: Malayalam Christian Song Lyrics, Bensy Mani.

Uploaded By: Esther Bensy.