സ്വർഗ്ഗ സിംഹാസനത്തിൽ വാഴും രാജരാജൻ
ഭൂവിൽ വാഴുവാൻ കാലമായി
ആരും ഇല്ലാത്തതാം എന്നെയും ചേർത്തിടാൻ
നാഥൻ വരുവാൻ കാലമായി - 2
കാലമായ്,....കാലമായ് കാലമായ്
1. എന്നകൃത്യം പോക്കി എൻ ജീവ നാഥനെ
നേരിൽ കാണുവാൻ കാലമായി
ലോകം ഭയക്കുമ്പോൾ നാടുവിറക്കുമ്പോൾ
എൻ ശിരസ്സുയരുവാൻ കാലമായി - 2
കാലമായ് ... കാലമായ് ...കാലമായ്
2. എൻ നിന്ദകൾ മാറ്റി കണ്ണീർ തുടച്ച് എന്നെ
മാർവോടണച്ചീടാൻ കാലമായ്
എന്നാത്മ നാഥനാം ശ്രീയേശു നായകൻ
എൻ പേർ വിളിക്കുവാൻ കാലമായ് - 2
സാസനിപനിപമ ഗമഗസഗമപ
നിസഗനിസഗസനി സനിപമഗമപ
ഗമ ഗമ പനിപമ ഗമപസനി
നിസഗ സാനിപമ ഗമപനിസ
ധഗാ സനിപനിസ
നിസാനി പമപനി
പനിപ മപമ ഗമാഗ സഗാസ
നി സാനി സഗാമ പാ പാ പാ പ
മപനി മപനി മപ മാമാമാമ
ഗമപ ഗമപ ഗമ സാ സാ നീ നീ
നിസാഗ സഗാമ ഗമാപ മപനി
സസ സനിപനി നിനിനിപമപ
പപപമഗമഗസഗസനിസഗമ
ഗമപനിസ ഗമപനിസ ഗമപനി
ഗമപനിസ ഗമപനിസ ഗമപനി
ഗമപനിസ മപനിസ പനിസ നിസ
കാലമായ് ... കാലമായ് ...കാലമായ്
Swarga simhasanathil vaazhum raajaraajan
Bhoovil vaazhuvaan kaalamayi
Aarum illathatham enneyum cherthidan
Naadhan varuvaan kaalamyi - 2
Kaalamayi...Kaalamayi...Kaalamayi...
1. Enn akrithyam poki enn jeeva nadhane
Neril kaanuvan kaalamayi
Lokam bhayakumbol naadu virakumbol
Enn shirasu uyaruvaan kaalamyi - 2
Kaalamayi...Kaalamayi...Kaalamayi
2. Enn nidhakal maati kannir thudachenne
Maarvodanachedan kaalamayi
Ennathma nadhanam sriyeshu naayakan
Enn perr vilikuvaan kaalamayi - 2
Kaalamayi...Kaalamayi...Kaalamayi
Song Description: Swarga Simhasanathil - സ്വർഗ്ഗ സിംഹാസനത്തിൽ.
Keywords: Malayalam Christian Song Lyrics, Bensy Mani.
Uploaded By: Esther Bensy.