Nadathedum Anthyamvare - നടത്തിടും അന്ത്യംവരെ

Nadathedum Anthyamvare - നടത്തിടും അന്ത്യംവരെ





 

നടത്തിടും അന്ത്യംവരെ
കരുതിടും  അന്ത്യംവരെ 
പുലർത്തിടും അന്ത്യംവരെ
നാഥൻ ചുമന്നിടും അന്ത്യംവരെ - 2

നീയെൻ പ്രാണനെ എന്നും കാക്കണേ 
നീയെൻ ജീവനായി എന്നും വാഴണേ - 2
പ്രാണപ്രിയ യേശുനാഥാ
ജീവനാഥാ ദേവദേവ - 2

1. കൂരിരുളിൻ താഴ്വരയിൽ 
ദീപമായി നീ കൂടെയുണ്ട്
ഭയമൊന്നും വേണ്ടിയും
ശക്തനായോൻ  അരികിലുണ്ട്
- നീയെൻ പ്രാണനെ

2. സ്വന്തം ശക്തിയലെയല്ല 
നിന്നതും നിൽക്കുന്നതും 
യേശുവിന്റെ സ്നേഹ ത്താലും 
ദൈവകൃപയും ഒന്നുമാത്രം
- നീയെൻ പ്രാണനെ
 

Nadathedum Anthyamvare
Karutheedum Anthyamvare
Pulartheedum Anthyamvare
Naadhan Chumaneedum Anthyamvare - 2

Neeyen Pranane Ennum Kaakane 
Neeyen Jeevanayi Ennum Vaazhane - 2
Praanapriya Yeshunadha
Jeevanaadha Devadeva - 2

1. Kuurirulin Thazvarayil 
Deepamayi Nee Kudeyund
Bhayamonnum Vendiniyum 
Shakthanayon Arikil Und 
- Neeyen Pranane

2. Svantha Shakthiyaale Alla 
Ninnathum Nilkunnathum
Yeshuvinte Snehathaalum 
Daivakripayaal Onnumaatram
- Neeyen Pranane


Song Description: Nadathedum Anthyamvare - നടത്തിടും അന്ത്യംവരെ.
Keywords: Malayalam Christian Song Lyrics, Bensy Mani.

Uploaded By: Esther Bensy.