നന്ദി നാഥാ നന്ദി നാഥാ
ഈ ആയുസ്സിൻ നാളെല്ലാം
നിൻ നന്മയെ, ഞാൻ ഓർക്കുമ്പോൾ - 2
1.ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ
ദൈവ സ്നേഹം നിറയുന്നേ
ക്ഷീണിതയായ് തീർന്നെന്നാലും
ഈ പാറമേൽ ഞാൻ വന്നു പാർക്കും
ആശ്വാസം നൽകിടും എൻ രക്ഷകൻ
നാൾ തോറും - 2
- നന്ദി നാഥാ
2. വിശ്വാസത്താൽ ജീവിക്കും ഞാൻ
വിശ്വാസത്തിൻ ശോധനയിൽ
ഭൂമി മാറിപ്പോയെന്നാലും
മാറ്റമില്ല വിശ്വസ്തൻ നീ
ഈ നാഥനായ് ജീവിക്കും
എന്നായുസ്സിൻ നാളെല്ലാം - 2
- നന്ദി നാഥാ
Nandi nadha nandi nadha
Ee aayusin naalellam
Nin nanmaye njan orkumbol - 2
1. Krooshin sneham oortheedumbol
Daiva sneham nirayunne
Sheenithayaayi thernennalum
Ee paaramel njan vannu paarkum
Aashvasam nalkidum
en rakshakan naalthorum - 2
- Nandi nadha
2.Vishvasathaal jeevikum njan
Vishvasathin shodhanayil
Bhoomi maari poyennalum
Maattamilla vishvasthan nee
Ee naadhaayi jeevikum
En aayusin naalellam - 2
- Nandi nadha
Song Description: Nandi Nadha - നന്ദി നാഥാ.
Keywords: Malayalam Christian Song Lyrics, Nanni Nadha, Nanni Natha, Bensy Mani.
Uploaded By: Esther Bensy.