യഹൂദിയായിൽ നിന്നുദിച്ചു
വേഷത്തിൽ മനുജനായി
കാലത്തിന്റെ തികവിൽ വന്നവൻ
ഇടയനാം ദൈവമാണവൻ
ലോകത്തിന്റെ പാപം
തന്റെ ചുമലിലേന്തി
കാൽവറിയിൽ നടന്നുപോയവൻ
ദൈവത്തിന്റെ കുഞ്ഞാടായവൻ
- യഹൂദിയായിൽ
പാപികൾക്ക് രക്ഷയേകി
രോഗികൾക്ക് സൗഖ്യമേകി
ദുഃഖിതർക്കാശ്വാസദായകൻ
സ്നേഹമാം ദൈവമാണവൻ
- യഹൂദിയായിൽ
ഹാലേലൂയ്യ പാടിടാം
യേശുവിനെ വാഴ്ത്തിടാം
നാളുതോറും സാക്ഷിയായിടാം
മിശിഹാ രാജൻ വരുവാൻ കാലമായി
- യഹൂദിയായിൽ
Yahoodiyayil Ninnudichu
Veshathil manujanaayi
Kaalathinte thikavil vannavan
Idayanaam daivamanavan
Lookathinte paapam
Thante chumalilendhi
Kaalvariyil nadannupoyavan
Daivathinte kunjaadaanavan
- Yahoodiyayil Ninnudichu
Paapikalku rekshayeki
Roogikalku saukyameki
Dhukitharku aashvasadayakan
Snehamaam Daivamaanavan
- Yahoodiyayil Ninnudichu
Halleluya paadidaam
Yeshuvine vazhtidam
Naalu thorum saakshi aayidam
Mishiha raajan varuvaan kaalamai
- Yahoodiyayil Ninnudichu
Song Description: Yahoodiyayil Ninnudichu - യഹൂദിയായിൽ നിന്നുദിച്ചു.
Keywords: Malayalam Christian Song Lyrics, Bensy Mani.
Uploaded By: Bensy Mani.