Kaarunyame - കാരുണ്യമേ

Kaarunyame - കാരുണ്യമേ





 

കാരുണ്യമേ കാരുണ്യമേ 
കാൽവറി ക്രൂശിലെ കാരുണ്യമേ  
നീ എന്നെ സ്നേഹിച്ചു
നീ എന്നെ രക്ഷിച്ചു
നീ എന്നെ വീണ്ടെടുത്തു 
നാഥാ നീ എന്നെ വീണ്ടെടുത്തു

വെള്ളിയല്ല പൊന്നുമല്ല 
നാഥൻ നൽകിയ സ്നേഹം 
ജീവൻ നൽകി തിരുരക്തം നൽകി
നീ എന്നെ വീണ്ടെടുത്തു 
നാഥാ നീ എന്നെ വീണ്ടെടുത്തു
 - കാരുണ്യമേ

എന്തു നൽകും ഞാൻ എന്തു നൽകും
പകരം എന്തു നൽകും
ജീവൻ തന്ന നാഥനെൻ ജീവൻ 
നൽകും പൂർണ്ണമായി 
ജീവൻ നൽകും പൂർണമായി 
 - കാരുണ്യമേ
 

Kaarunyame kaarunyame 
Kalvary krooshile kaarunyame
Nee Enne snehichu 
Nee Enne rakshichu
Nee Enne veendeduthu 
Naadha nee Enne veendeduthu

Velliyalla ponnumalla
Naathan nalkiya sneham 
Jeevan nalki thiruraktham nalki
Nee Enne veendeduthu
Naadha nee Enne veendeduthu
 - Kaarunyame

Enthu nalkum njan enthu nalkum
Pakaram enthu nalkum
Jeevan thanna naadhanen
Jeevan nalkum poornamaayi 
Jeevan nalkum poornamaayi 
 - Kaarunyame


Song Description: Kaarunyame - കാരുണ്യമേ.
Keywords: Malayalam Christian Song Lyrics, Bensy Mani, Timothy Bensy.

Uploaded By: Bensy Mani.