Daivame Nayichaalum - ദൈവമേ നയിച്ചാലും

Daivame Nayichaalum - ദൈവമേ നയിച്ചാലും





 

ദൈവമേ നയിച്ചാലും
യേശുവേ നയിച്ചാലും   
ആത്മാവിൽ നിറച്ചാലും
നിൻ വാഗ്ദത്വം പോലെ എന്നെ - 2

ശുദ്ധാത്മാവാൽ നിറയ്ക്ക
പരിശുദ്ധനായവനെ
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക 
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക

പെന്തക്കോസ്തിൻ നാളതിൽ 
തൻ മക്കളിൽ പകർന്ന
ആത്മാവിൻ ശക്തിയാലെ
എന്നെ നിറച്ചാലും - 2

ശുദ്ധാത്മാവാൽ നിറയ്ക്ക
പരിശുദ്ധനായവനെ
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക 
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക 

സാത്താന്യ കോട്ടകളെ
തകർപ്പൻ ഉള്ള ശക്തി
ദിനംതോറും പകർന്നീടുക 
ജീവാന്ത്യത്തോളം എന്നിൽ - 2

ശുദ്ധാത്മാവാൽ നിറയ്ക്ക
പരിശുദ്ധനായവനെ
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക 
നിൻ വേല തികച്ചടുവാൻ
നിൻ കൃപ പകർന്നീടുക
 

Daivame nayichaalum 
Yeeshuve nayichaalum
Aathmaavil nirachaalum 
Nin vaagdatham poole enne - 2

Shudhaathmaaval nirakka 
Parishudhanaayavane 
Nin vela tikachiduvaan
Nin kripa pakarneeduka 
Nin vela tikachiduvaan
Nin kripa pakarneeduka 

Pentecosthin naalathil
Than makkalil pakarnna
Aathmaavin shakthiyaale
Enne nirachaalum - 2

Shudhaathmaaval nirakka 
Parishudhanaayavane 
Nin vela tikachiduvaan
Nin kripa pakarneeduka 
Nin vela tikachiduvaan
Nin kripa pakarneeduka

Saataanya koattakale
Thakarppaan ulla shakthi
Dinamthorum pakarneeduka
Jeevantyatholam ennil - 2

Shudhaathmaaval nirakka 
Parishudhanaayavane 
Nin vela tikachiduvaan
Nin kripa pakarneeduka 
Nin vela tikachiduvaan
Nin kripa pakarneeduka


Song Description: Daivame Nayichaalum - ദൈവമേ നയിച്ചാലും.
Keywords: Malayalam Christian Song Lyrics, Bensy Mani.

Uploaded By: Esther Bensy.