Nin Sanidhyam Mathram Mathi - നിൻ സാനിധ്യം മാത്രം മതി





 

നിൻ സാനിധ്യം മാത്രം മതി
നിൻ കൃപ എന്മേൽ പകരേണമേ
നിത്യതയോളം യാത്ര ചെയ്‌വാൻ
ഈ ലോകത്തെ ജയിച്ചിടുവാൻ

ആരാധിക്കും അങ്ങെ _ഞാൻ
ആരാധിക്കും അങ്ങെ മാത്രം
അനുഗമിക്കും നിൻ വഴികളെ ഞാൻ
അനുസരിക്കും നിൻ വചനങ്ങളെ

കർത്തൻ തുറക്കും വാതിൽ എനിക്കായ്
ഞാൻ കടക്കും അതിലൂടെ
ലോകം അടയ്ക്കും വാതിലുകൾ എന്നാൽ
കർത്തൻ തുറക്കും പുതു വഴികൾ

ശത്രു എന്തും ഏത് പറഞ്ഞാലും
എന്നെ വിളിച്ചവനോ വിശ്വസ്ഥൻ
വാക്ക് മാറുവാൻ മനുഷ്യനല്ല അവൻ
സർവ്വതിനും ഉടയവൻ യേശു

എരിഹോ മതിൽപോലുള്ള പ്രതികൂലം
എന്റെ മുന്നിൽ കീഴടങ്ങീടും
എതിരെ വരുന്ന പ്രശ്നങ്ങളെ ഞാൻ
ജയിച്ചു മുന്നേറും ശക്തിയോടെ...



Nin Sanidhyam Mathram Mathi
Nin Kripa Enmel Pakarename
Nithyathayolam Yathra Cheivan
Ee Lokathe Jayichiduvan

Aaradhikkum Angaye Njan
Aaradikkum Ange Mathram
Anugamikum Nin Vazhikale Njan
Anusarikum Nin Vajanagale

Karthan Thurakkum Vathil Enikkai
Njan Kadakkum Athiloode
Lokam Adaikkum Vathilukal Ennal
Karthan Thurakkum Puthu Vazhikal

Shathru Enthum Ethu Paranjalum
Enne Vilichavano Viswasthan
Vakku Maaruvan Manushyanalla Avan
Sarvathinum Udayavan Yesu

Yeriho Mathilpolulla Prethikoolam
Ente Munnil Keezhadageedum
Ethire Varunna Preshnagale Njan
Jayichu Munnerum Shakthiyode




Song Description: Nin Sanidhyam Mathram Mathi, നിൻ സാനിധ്യം മാത്രം മതി.
Keywords: Tamil Christian Song Lyrics, Lordson Antony, Stebilin.
All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.