Swargeeya Shilpi - സ്വർഗീയ ശില്പി



  

സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ - 2

വിനിമയാകും ശരീരം ആ
വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ - 2

കുരുടന് കാഴ്ചയും ചെകിടന് കേൾവിയും
ഊമനും മുടന്തനും കുതിച്ചു ഉയരും
- വിനിമയാകും ശരീരം

ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ
തേജസ്സറും നാഥന്റെ പോർമുഖം ഞാൻ കാണും
- വിനിമയാകും ശരീരം

Swargeeya Shilpiye neril kaanum
Allal illa nattil njan ethidumbol - 2

Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume - 2

Kurudanu kaazhchayum Chekidanu kelviyum
Oomanum mudanthanum Kuthichu uyarum
- Vinmayaakum Shareeram

Aashayerum Nattil Shobhayerum Veettil
Thejasserum Naadhante Ponmukham njan kaanum
- Vinmayaakum Shareeram

स्वर्गीय शिल्पी को
सीधे मैं देखूंगा
दुख रहित देश में
जब पहुँचूँगा

स्वर्गीय वो शरीर
जब प्रभु मुझको देगा
ये हलचल सारी मिट जाएगी

अंधे देखेंगे
बहरे सुनेंगे
मूक और लंगड़े
उठ खड़े होंगे

आशा के नगर में
शोभा भरे घर में
प्रभा रूपी प्रभु के
चेहरे को देखूंगा


Songs Description: Malayalam Song Lyrics, Swargeeya Shilpi, സ്വർഗീയ  ശില്പി.
KeyWords: Malayalam Worship Song Lyrics, Sharun Vargehese, Swargeeya Shilpiye.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.