Yahweh Ente Idayan - യാഹ്വെഹ് എന്റെ ഇടയൻ യാഹ്വെഹ് എന്റെ ഇടയൻ യാഹ്വെഹ് നല്ല ഇടയൻപച്ചമേടുകളിൽ എന്നെ കിടത്തുന്നവൻസ്വസ്തമം നീരിൽ എന്നെ നയിക്കുന്നവർഒന്നിനും മുട്ടില്ലയെയേശുവിൽ ഞാൻ തൃപ്തനാണെകൂരിരുളിന് താഴ്വരയിൽഇടയാനെൻ കൂടെയുണ്ട്അനർത്ഥമൊന്നും ഭയപ്പെടില്ലയേശു എൻ പാലകനായിശത്രുക്കൾ മുൻപിലുംവിരുന്നൊരുക്കീടുമേശിരസ്സിൽ പകരും ആത്മ അഭിഷേകമെആയുഷ്കാലമെല്ലാം നന്മയെകിടുമേതിരുസാന്നിധ്യത്തിൽ എന്നും വസിച്ചീടുമീഒന്നിനും മുട്ടില്ലയെയേശുവിൽ ഞാൻ തൃപ്തനാണെഎൻ ഇടയൻ വലിയവൻ - ഹല്ലേലുജാഹ്എൻ ഇടയൻ പാലകൻ - ഹല്ലേലുജാഹ്എൻ ഇടയൻ നല്ലവൻ - ഹല്ലേലുജാഹ്എന്നാലും മതിയാവാൻ - ഹല്ലേലുജാഹ്ഒന്നിനും മുട്ടില്ലയെയേശുവിൽ ഞാൻ തൃപ്തനാണെManglishYahweh Ente IdayanYahweh Nalla IdayanPachamedukalil Enne KidathunnavanSwasthamam Neeril Enne NayikkunnavanOnninum MuttillayeYeshuvil Njan ThripthananeKoorirulin ThazhvarayilIdayanen KoodeyundAnardhamonnum BhayappedillaYeshu En PalakanayiShathrukkal MunpilumVirunnorukkeedumeShirassil Pakarum Athma AbhishekameAyushkalamellam NanmayekidumeThirusannidhyathil Ennum VasicheedumeOnninum MuttillayeYeshuvil Njan ThripthananeEn Idayan Valiyavan - HallelujahEn Idayan Palakan - HallelujahEn Idayan Nallavan - HallelujahEnnalum Mathiyavan - HallelujahOnninum MuttillayeYeshuvil Njan ThripthananeSongs Description: Blesson Memana Song Lyrics, Yahweh Ente Idayan, യാഹ്വെഹ് എന്റെ ഇടയൻ.KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana. Newer Older