Daiva Sneham Varnnichidaan - ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍



ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..)

1. സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം
സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന്‍ സൌഭാഗ്യം നേടാനായാലും
ആത്മ നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..)

2. സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാ‍ലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം..)


Manglish

Daiva Sneham Varnichidan Vakkukal Poraa
Nandhi cholli theerkuvanee jeevitham poraa
Kashtappadin kaalangalil
Rakshikkunna snehamorthal
Ethra sthuthichaalum mathivarumo…
Daivasneham varnicheedan vakkukal poraa…

1. Swanthamaayonnumilla Sarvathum nin daanam
Swasthamaayurangeedaan Sambathil mayangaathey
Mannil saubhagyam nedanaayaalum
Athmanashtamaayaal bhalamevidey
                                               - Daivasneham

2. Swapnangal polinjaalum Dukhathaal valnjaalum
Mithrangal akannalum Shathrukkal nirannalum
Rakshakavacham nee maaraathennalum
Angen munpe poyaal bhayamevidey
                                               - Daivasneham


Song Description: Malayalam Christian Song Lyrics, Daiva Sneham Varnnichidaan, ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍. 
Keywords: Theiva Shegam Varnichidaan. Malayalam Song Lyrics, Christian Song Lyrics, Deiva Shegam.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.