Per Vilikkum Neram - പേര്‍ വിളിക്കും നേരം



കര്‍ത്തൃകാഹളം യുഗാന്ത്യ
കാലത്തില്‍ ധ്വനിക്കുമ്പോള്‍
നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍
പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേ
പേര്‍വിളിക്കും നേരം കാണും എന്‍ പേരും

പേര്‍ വിളിക്കും നേരം കാണും
പേര്‍ വിളിക്കും നേരം കാണും
പേര്‍ വിളിക്കും നേരം കാണും
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും

ക്രിസ്തനില്‍ നിദ്ര കൊണ്ടോരീശോഭിത പ്രഭാതത്തില്‍
ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു താന്‍
ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍
- പേര്‍ വിളിക്കും

കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ
വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍
പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തിജ്ജീവിതാന്ത്യത്തില്‍
- പേര്‍ വിളിക്കും



Manglish



Karthrkahalam yuganthya kalathil dhvanikkumpol
nithyamam prabhatha shobhitattin nal
parthale rakshappettorakkarekkoodi akashe
pervilikkum neram kanum en perum

per vilikkum neram kanum
per vilikkum neram kanum
per vilikkum neram kanum
per vilikkum neram kanum en perum

kristhanil nidra kondorishobhitha prabhatattil
kristushobha dharippanuyirthu tan
bhaktar bhavane akashamappuram kudidumpol
- per vilikkum

karthan perkku rappakal addhvanam njan cheytingane
vartha njan chollidatte than snehathil
parttalattil ente vela thirtheejeevitanthyattil
- per vilikkum



Songs Description: Malayalam Christian Song Lyrics, Per Vilikkum Neram, പേര്‍ വിളിക്കും നേരം.
KeyWords: Steven Samuel Devassy, Malayalam Song Lyrics, Volbrecht Nagal.

Per Vilikkum Neram - പേര്‍ വിളിക്കും നേരം thumbnail Reviewed by on June 25, 2021 Rating: 5

No comments:




All Rights Reserved by Lovely Christ - Lyrics © 2018 -
Designed by Allwin Benat

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.