Onnumillaymayil Ninnumenne - ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ




ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ 
കയ്പിടിച്ചു നടത്തുന്ന സ്നേഹം … 
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം..   - 2

ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം…  - 2

ഇന്നലെകൾ തന്ന വേദനകൾ 
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ .. - 2
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു.. - 2

ദൈവസ്നേഹം എത്ര സുന്തരം ..

ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..
എന്റ്റെ കൊച്ചു ജീ..വിതത്തെ ഞാൻ 
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..

ഉൾതടത്തിൻ ദു:ഖഭാരമെല്ലാം ..
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ .. - 2
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുക..യായിരുന്നു .. - 2

ദൈവമാണെൻ എകയാസ്രായം..

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ 
കയ്പിടിച്ചു നടത്തുന്ന സ്നേഹം 
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം

ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..ആ ..
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..ആ ..ആ ..ആ ..  - 2


Song Description: Malayalam Christian Song Lyrics, Onnumillaymayil Ninnumenne, ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ.
KeyWords: Kester, Eesow, Manoj Elavumk.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.