Aabba Pithave - ആബ്ബാ പിതാവേ
ആബാ പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം യേശുവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആബാ പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം യേശുവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
എന്‍ ജീവനും ജീവിതവും ഞാന്‍ അങ്ങേക്കായ് എകിടുന്നു
എന്‍ ജീവനും ജീവിതവും ഞാന്‍ അങ്ങേക്കായ് എകിടുന്നു
എന്‍ സമ്പത്തും ആരോഗ്യവും ഞാന്‍ നിനക്കായ് നല്‍കിടുന്നു
യേശുവേ...... ഞാന്‍ ഇനിയെന്നും നിന്‍റേതു മാത്രം
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
നിന്‍ ആത്മാവാല്‍ നയിക്കേണമേ ആത്മാക്കളെ നേടുവാന്‍
നിന്‍ ആത്മാവാല്‍ നയിക്കേണമേ ആത്മാക്കളെ നേടുവാന്‍
നിന്‍റെ വിശുദ്ധിയാല്‍ നിറക്കേണമേ നിനക്കായ് ഞാന്‍ സാക്ഷിയാകാം
യേശുവേ...... നീ ഇനിയെന്നും എന്‍റേതു മാത്രം
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
Song Description: Malayalam Christian Song Lyrics, Aabba Pithave, ആബ്ബാ പിതാവേ.
KeyWords: Jolly Cyriac, Kester, CandlesBand, Njanum Ende Eshoyum.