Enni Enni Sthuthikkuvan - എണ്ണി എണ്ണി സ്തുതിക്കുവാൻ
1 എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
2 ഉന്നം വച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളാൽ
നിന്നെ മൂടി മറച്ചില്ലേ
3 യോർദ്ദാൻ കലങ്ങി മറിയും
ജീവിതഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസശോധനയിൽ
4 നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിന്നവകാശം
തന്റെ ദാസരിൻ നീതിയവൻ
Songs Description: Malayalam Christian Song Lyrics, Enni Enni Sthuthikkuvan, എണ്ണി എണ്ണി സ്തുതിക്കുവാൻ.
KeyWords: Christian Song Lyrics, Old Malayalam Christian Song lyrics, Enni Enni Sthuthikkuvaan.