Sarvashakthan Neeye - സര്‍വശക്തന്‍ നീയെ
സര്‍വശക്തന്‍ നീയെ
സര്‍വജ്ഞാനി നീയേ
പാപിക്കു രക്ഷ നീയെ
രോഗിക്കു വൈദ്യന്‍ നീയേ
അങ്ങേപ്പോലെ ആരുമില്ലേ
മേലാലും കാണുകില്ലേ
ഉന്നതന്‍ ഉയര്‍ന്നവനേ
ആദ്യനും അന്ത്യനുമേ
യേശു എന്‍റെ യേശു
യേശു തൊട്ടാലും യേശുവേ തൊട്ടാലും
ശക്തിയാല്‍ സൗഖ്യം വരും
മാറേണ്ടത് മാറും ലോകം അത് കാണും
വിശ്വാസത്താല്‍ നിന്ദ മാറും
ഒരു വാക്ക് മാത്രം സൗഖ്യം വന്നീടാന്‍
അനുഭവിച്ചു എന്നില്‍ നാഥാ
ഒരു വാക്ക് മാത്രം നിറവ് വന്നീടാന്‍
കണ്ണാല്‍ ഞാന്‍ കണ്ടു നാഥാ
Songs Description: Anil Adoor Song Lyrics, Sarvashakthan Neeye, സര്‍വശക്തന്‍ നീയെ.
KeyWords: Malayalam Christian Song Lyrics, Sarva Shakthan Neeye, Sarva Sakthan, Anil Adoor.
Sarvashakthan Neeye - സര്‍വശക്തന്‍ നീയെ
Reviewed by
on
October 30, 2019
Rating:

No comments:
Post a Comment