Yeshuve Ninne Snehippaan - യേശുവെ നിന്നെ സ്നേഹിപ്പാൻ
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ - 2
നിന്നെക്കാൾ ഏറെ ഒന്നിനെയും ഞാൻ
സ്നേഹിക്കാൻ ഇടയാകല്ലേ - 2
ലോകത്തിൽ ഉള്ളതൊക്കെയും
ലോകത്തേയും ഞാൻ സ്നേഹിച്ചീടല്ലേ - 2
ലോകവും അതിലുള്ളതൊക്കെയും
മാറിപ്പോകുന്നതല്ലയോ? - 2
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ....
ദൈവത്തേ സ്നേഹിക്കുന്നവർക്കുള്ള
നന്മയെ തിരിച്ചറിയാൻ - 2
എന്റെ ഉള്ളത്തിൻ കൺകളെ
തുറക്കുക നല്ല കർത്താവേ - 2
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ
ലോകസ്നേഹത്തിൻ നിസ്വാഹരത്വം ഞാൻ
ഗ്രഹിപ്പാൻ കൃപ നൽകണേ! - 2
മാതൃസ്നേഹവും പിതൃസ്നേഹവും
സോദര സ്നേഹവും തന്നേ - 2
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ - 2
നിന്നെക്കാൾ ഏറെ ഒന്നിനെയും ഞാൻ
സ്നേഹിക്കാൻ ഇടയാകല്ലേ - 2
Manglish
Yeshuve ninne snehippaan
Ente ullathil krupa nalkane - 2
Ninnekalini onnineyum njan
Snehippan idayakalle - 2
Lokathilulla’thokkeyum
Lokatheyum-njan snehicheedalle - 2
Lokavum athilulla’thokkeyum
Maarri’ppokunna’thallayo - 2
Loka’snehathin nissarathvaum
Njan grahippan krupa nalkane - 2
Mathru’snehavm prithru’snehavum
Sodara snehaum thenne - 2
Yeshuve ninne snehippaan
Ente ullathil krupa nalkane - 2
Ninnekalini onnineyum njan
Snehippan idayakalle - 2
Songs Description: Chikku Kuriakose Song Lyrics, Yeshuve Ninne Snehippaan, യേശുവെ നിന്നെ സ്നേഹിപ്പാൻ.
KeyWords: Malayalam Christian Song Lyrics, Chikku Songs, Malayalam Song Chikku Kuriakose Worship Songs, Yeshuve Ninne Snehippan.