En Prema Geethamam - എന്‍ പ്രേമഗീതമാം
എന്‍ ജീവനേക്കാളും നീ
വലിയതാണനിക്ക് - 2
ആരാധനാ.. ആരാധനാ..
ആരാധനാ.. ആരാധനാ (2)
എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ - 2
എന്‍ ജീവനേക്കാളും
നീ വലിയതാണനിക്ക് - 2
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ - 2
ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍ - 2
നിന്നെപോലെ സ്നേഹിചീടാന്‍
ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ.. പ്രേമമേ..
നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു - 2
ആരാധനാ.. ആരാധനാ..
ആരാധനാ.. ആരാധനാ - 2
എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ - 2
എന്‍ ജീവനേക്കാളും
നീ വലിയതാണനിക്ക് - 2
En Jeevane kaalum
Ne Valiyathaanenikku - 2
aradhana aradhana - 8
En Prema Geethamaam
En Yeshu naathaa nee - 2
- En Jeevane
Thulyam Chollaan Aarumilley
Angey poley Yeshueh - 2
Jeevaney Sonthaney
Angey Marvil Chaarunnu Njaan - 2
Ninne pole snechidaan
Aavathilaa Arkume - 2
Snehame Premame Ninnil
Njanum chernidunu - 2
aradhana aradhana - 8
En Prema Geethamaam
En Yeshu naathaa nee - 2
Songs Description: Chikku Kuriakose Song Lyrics, En Jeevane Kaalum, എന്‍ ജീവനേക്കാളും .
KeyWords: Malayalam Christian Song Lyrics, Chikku Songs, Malayalam Song Chikku Kuriakose Worship Songs.