Ente Belamaya Karthanen - എന്റെ ബലമായ കർത്തനെൻ
എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ
പ്രിയൻ ചാരിടും ഞാനവനിൽ
ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ
എന്റെ ജീവിത യാത്രയത്തിൽ
എന്റെ അല്ലലകിലവും തീർത്തിടും നാൾ
നോക്കി പാർത്തിടും ഞാനുലകിൽ
എല്ലാകാലത്തും ആശ്രയം വെചീടുവാൻ
നല്ല സങ്കേതം യേശുവത്രേ
പെറ്റതള്ള തൻ കുഞ്ഞിനെ മറന്നീടിലും
കർത്തൻ മാറ്റം ഭവിക്കാത്തവൻ
തിരുകരത്താൽ വൻ സാഗര
ജലമെല്ലാം അടക്കുന്ന
കരുത്തെഴും യാഹവൻ താൻ
ഒരു ഇടയനെപോലെന്നെ
അവനിയിൽ കരുതുന്ന
സ്നേഹമിതാശ്ചര്യമേ
ഉള്ളം കലങ്ങുന്ന നേരത്ത്പ്രി
യൻ തൻ വാഗ്തത്തം
ഓർപിചുണർത്തുമെന്നെ
ഉള്ളം കരത്തിൽ വരച്ചവൻ
ഉരവികധീശൻ താൻ
എന്നുടെ ആശ്വാസകൻ
മാറും മനുജെരെല്ലാം മഹിതലമതു
തീ ജ്വലക്കിരയായി മാറുകിലും
തിരു വാഗ്തത്തങ്ങൾകേതും മാറ്റം വരില്ലവൻ
വരവിൻ നാൾ ആസന്നമായി
Manglish
Ente belamaya karthanen
Sharanamathakayal paadidum njanulakil
Ettamurappulla maravidamaneniken
Priyan charidum njanavanil
Ha halleluah geetham paadidum njaan
Ente Jeevitha yaathrayathil
Ente allalakhilavum therthidum naal
Nokki paaratheedum njaanulakil
Ella kaalathum aasrayam vacheeduvaan
Nalla sankethameshuvathre
Petta thalla than kunjine maranneedilum
Karthan maattam bhavikkaathavan
Thirukarathaal van saagara
jalamellaam adakkunna
Karuthezhum yaahavan thaan
Oru idayanepolenne avaniyil karuthunna
Snehameethascharyame
Ullam kalangunna nerathu
riyan than vagdatham
Orpichunarhumenne
Ullam karathil varachavan
Urvikadeeshan than ennude ashwasakan
Maarum manugerellaam mahithalamathu
Thee jwalakkirayayi maarukilum
Thiru vaagdhathangalkethum maattam varillavan
Varavin naal aasannammai
Song Description: Malayalam Christian Song Lyrics, Ente Belamaya Karthanen, എന്റെ ബലമായ കർത്തനെൻ.
KeyWords: Christian Song Lyrics, Old Malayalam Christian Song Lyrics, Malayalam Traditional Song Lyrics.