Malpriyane Enneshu Naayakane - മൽപ്രിയനെ എന്നേശു നായകനെ



മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും - 2
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ - 2
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ - 2

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും - 2

2 മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ - 2
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ - 2
വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ - 2
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും - 2

3 സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ - 2
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ - 2
എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ - 2

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും - 2
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ - 2
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ - 2

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും - 2


Manglish

1.Malpriyane enneshu naayakane eppol varum
En kanneer thudacheeduvan, angaye aasleshippaan
Enneshuve vaana mekhe vegam vanneedane

2. Madhyaakaashe swargeeya Dhoodharumai vanneedumbol
Enikkai murivettathaam aa ponmukham muthuvaan
Vellathinai kezhunna vezhaampal pol vaanchikkunne

3.Venmavasthram dharichuyartha vishudha sangamathil
Chernnu nin savidhe vannu Halleluiah paaduvaan
Budhiyulla nirmala kannyaka pol orungunne


Song Description: Malayalam Christian Song Lyrics, Malpriyane Enneshu Naayakane
Keywords: Malayalam Song Lyrics, Christian Song Lyrics, Malpriyane Enneshu Nayagane.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.