Nanniyode Njan Sthuthi Paadidum - നന്ദിയോടെ ഞാൻ സ്തുതിപാടിടും
നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കെകിയോനു സ്തുതി
സത്യദൈവത്തിൻ ഏക പുത്രാനാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിന് കൃപ
വരങ്ങൾ ചോരികയെന്നിൽ
Nanniyode Njaan Sthuthi Paadidum
Ente Yesu Naatha
Enikkyaai Nee Cheythoro Nanmakkyum
Innu Nanni Chollunnu Njaan - 2
Arhikkyaattha Nanmakalum
Enikkekidum Kripaa (Thayaa) Nidhe - 2
Yaachikkatha Nanmakal Polume
Enikkekiyoney Sthuthi - 2
- Nanniyode
Sathya Daivatthin Yeka Puthranai
Angil Viswasikkunnu Njaan - 2
Varum kaalamokkeyum Nin Kripaa
Varangal Choriga Ennil - 2
- Nanniyode
Song in Tamil - Nandriyodu Naan Thuthi Paaduvaen - நன்றியோடு நான் துதி பாடுவேன்
Song in Hindi - Dhanyawad Ke Saath - धन्यवाद के साथ
Songs Description: Malayalam Christian Song Lyrics, Nanniyode Njan Sthuthi Paadidum, നന്ദിയോടെ ഞാൻ സ്തുതിപാടിടും.
KeyWords: Abraham Padinjarethalakkal, Chikku Kuriayakose Songs, Julia Sunny, Hephzibah Susan Renjith, Nanniyode Njaan.