Ange Matram - അങ്ങേ മാത്രം
അങ്ങേ മാത്രം നോക്കുന്നു
അങ്ങിൽ മാത്രം ചാരുന്നു
സ്വന്തമായിട്ടൊന്നുമേ ചെയുവാൻ പ്രാപ്തനല്ല ഞാൻ

അങ്ങേ ആശ്രയിക്കുന്നു
അങ്ങിൽ ഞാൻ വീഴുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

അങ്ങിൽ ഞാൻ മറയുന്നു അങ്ങിൽ ഞാൻ താഴുന്നു

അങ്ങിൽ വിശ്വസിക്കുന്നു അങ്ങിൽ ജീവിച്ചിടുന്നു

അങ്ങേ പോലെ യോഗ്യൻ ആരുമില്ലേ യേശുവേ
ആരാധ്യനെ നീ മാത്രമേ
എന്നെന്നുമേ എൻ യേശുവേ

Songs Description: Ange Matram, അങ്ങേ മാത്രം.
KeyWords: Malayalam Worship Song Lyrics, Mathew T John, ABBA Worship Series, Ange Mathram.