kunjilam kaikal Kooppi - കുഞ്ഞിളം കൈകള്‍ കൂപ്പി



കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ - 2
കുഞ്ഞിക്കരളിനുള്ളില്‍
സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ - 2

നക്ഷത്രപ്പൂക്കള്‍ കൊണ്ട്
മാലയൊന്ന്‍ കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന
പാടാന്‍ വരാം - 2
നിന്‍റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം
ഉമ്മ നല്‍കിടാം - 2
കൂട്ടു കൂടുവാന്‍
നീ വരില്ലയോ
                  - കുഞ്ഞിളം..

ഒരുനാളും പാപത്തില്‍
വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍
എന്നാളും താങ്ങീടുവാന്‍ - 2
നീ വരേണമേ കാത്തിടേണമേ
നിന്‍റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ - 2
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ
                  - കുഞ്ഞിളം..


Manglish

Kunjilam kaikal kuppi
halleluiah njaghal paadam
Eeshoye nee onnu vava
kude kalikkan vava - 2
Kunjikaralinullil
sneham nirachu tharam
Eeshoye ne onnu vava
kude kalikkan vava - 2

Nakshtrapookal kondu
maala onnu korthu tharam
Nasarethin rajavin
oshana paadan varam - 2
Ninte poomugham kandu ninnidam
Punchirichorayiram
umma nalkidam - 2
Kuttu kuduvan nee varillayo
              - Kunjilam

Oru naalum paapathil
veezhathe neegheeduvan
Aliverum snehathin
ennalum thagheeduvan - 2
Nee varename kathidename
Ninte maaril njaghale
cheerthidename - 2
Kunjumakkale vishudharakkane
              - Kunjilam


Songs Description: Malayalam Song Lyrics, kunjilam kaikal Kooppi, കുഞ്ഞിളം കൈകള്‍ കൂപ്പി.
KeyWords: Malayalam Christian Song Lyrics, Malayalam Songs.

kunjilam kaikal Kooppi - കുഞ്ഞിളം കൈകള്‍ കൂപ്പി thumbnail Reviewed by on January 12, 2022 Rating: 5

No comments:




All Rights Reserved by Lovely Christ - Lyrics © 2018 -

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.