Sarva Sainyadhipan Yeshu - സർവ്വ സൈന്യാധിപൻ യേശു സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു - 2രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് - 2കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി - 2ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ - 2ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും - 2ദേശം തുറന്നീടും വഴി ഒരുക്കീടും താമ്ര വാതിലും താൻ തകർത്തീടും - 2 ഭയപ്പെടാതെ ഉറച്ചു നിന്ന് സ്തോത്രം പാടിടാം ബാഖയിൻ താഴ്‌വരയോ ബറാഖ ആയീടുമേ - 2 സൈന്യത്താൽ അല്ല ശക്തിയാൽ അല്ല പരിശുദ്ധനാം ആത്മാവിനാൽ - 2 യേശു നല്ലവൻ ദയ ഉള്ളവൻ ജയ വീരനാം സൈന്യാധിപൻ - 2ManglishSarva Sainyadhipan Yeshu Sarva Adhikariyam Yeshu Sarva Namathinum Mele Sarva Sakthanakum YeshuRajadhirajane Karthadhikarthane Thaan Mathram Amarthyatha Ullavane Veeranam Dhaivame Albhutha ManthriyeYahe Ee Yudham AngeykullathKaalavariyil Vairikalin Ayudham Nirveeryamai Adippinaril Vyadhikalin Verukal Nirjeevamayi Krushil Muzhangiya Vijayolsavam Yeshu Karthav Raksha NayakanKristhu Yeshuvil Jayolsavamayi Namme Nadathidum Ellayidathum Than Sourabhyamai Namme AyacheedumDhesham Thuranneedum Vazhi Orukkeedum Thaamra Vaathilum Thaan ThakartheedumBhayappedathe Urachuninnu Sthothram Paadidam Bacayin Thazhvarayo Beracah Ayeedume Sainyathal alla Sakthiyal allaParisudhanam AthmavinalYeshu Nallavan Dhaya UllavanJayaveeranam SainyadhipanSongs Description: Blesson Memana Song Lyrics, Sainyadhipan Yeshu, സർവ്വ സൈന്യാധിപൻ യേശു.KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana. Newer Older