Mathiyaakunnille Ee Sneham - മതിയാകുന്നില്ലേ ഈ സ്നേഹം



 

മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം

ഇതു പോരായേ ഇതു പോരായേ(2)
നിൻ സാമീപ്യം പോരായേ
നിൻ സാന്നിദ്ധ്യം പോരായേ

അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു…

പിരിയാനാകരുതേ ഈ ബന്ധം
മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു…

നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
നിന്നിൽ ഞാൻ കാണുന്നു ജീവന്‍റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
നീയല്ലോ യേശുവേ എൻ ജീവന്‍റെ ജീവൻ;- ഇതു…


Songs Description: Malayalam Song Lyrics, Mathiyaakunnille Ee Sneham, മതിയാകുന്നില്ലേ ഈ സ്നേഹം.
KeyWords: Malayalam Christian Song Lyrics, Anil Adoor, Reji Narayanan.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.