Ente Jeevitham Anente Aradhana - എന്റെ ജീവിതമാണെന്റെ ആരാധന




എന്റെ ജീവിതമാണെന്റെ ആരാധന
ഞാൻ യേശുവിൽ ആയതിനാൽ - 2
എന്റെ ജീവിത ശൈലിയാണ് ആരാധന
ഞാൻ യേശുവിൻ ആലയമായ് - 2

ആരാധ്യനാം ദൈവത്തിന് 
ജീവയാഗമാണ് ആരാധന
ജീവൻ തന്ന എന്റെ യേശുവിന്
എന്റെ സ്നേഹമാണ് ആരാധന

സ്വർഗ്ഗപിതാവിൻ മാർവ്വിൽ ചേർത്തതിനാൽ 
ഈ ബന്ധമാണ് ആരാധന - 2
തിരു കരങ്ങളിൽ ആശ്രയം വച്ചതിനാൽ 
ഏത് നേരത്തും ആരാധന - 2
                - ആരാധ്യനാം ദൈവത്തിന്

എന്റെ യേശുവിൻ  പാദത്തിൽ പകരുന്നതാം 
നല്ല തൈലമാണ് ആരാധന - 2
ഇതിലും വിലയേറിയത് ഒന്നുമില്ലേ
എന്റെ ദൗത്യമാണ് ആരാധന - 2
                - ആരാധ്യനാം ദൈവത്തിന്

പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതാൽ 
എന്നും പുതിയതാണ് ആരാധന - 2
തിരു സാന്നിധ്യം എന്നിൽ നിറയുന്നതാൽ 
തേജസ്സേറുമീ ആരാധന - 2
                - ആരാധ്യനാം ദൈവത്തിന്


Manglish

Ente jeevitham anente aradhana
Njan Yeshuvil ayathinal - 2
Ente jeevitha shayliyanu aradhana
Njan Yeshuvin alayamayi - 2

Aradhyanam Daivathinu
Jeeva yagamanu aradhana
Jeevan thanna ente Yeshuvinu
Ente snehamanu aradhana

Swargapithavin marvil cherthathinal
Ee bandhamanu aradhana - 2
Thirukkarangalil ashrayam vachathinal
Ethu nerathum aradhana - 2
                    - Aaradhyanam dheyvathinu

Ente Yeshuvin pathathil pakarunnatham
Nalla thailamanu aradhana - 2
Ithilum vilayeriyath onnumille
Ente dhouthyamanu aradhana - 2
                    - Aaradhyanam dheyvathinu

Parishudhathmavu enne nayikkunnathal
Ennum puthiyathanu aradhana - 2
Thiru sannidhyam ennil nirayunnathal
Thejasserum ee aradhana - 2
                    - Aaradhyanam dheyvathinu


Songs Description: Blesson Memana Song Lyrics, Ente Jeevitham Anente Aradhana, എന്റെ ജീവിതമാണെന്റെ ആരാധന.
KeyWords: Malayalam Christian Song Lyrics, Blesson Songs,Ente Jeevitham.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.