En Kanthane - എൻ കാന്തനെ





എൻ കാന്തനെ കാണുവാനായി

 എൻ കൺകൾ തുടിക്കുന്നേ..

 പ്രിയനെ നിന്റെ നാദം

 ഞാൻ കേൾക്കാൻ വെമ്പുന്നേ.. - 2


മനം കൊതിക്കുന്നേ.. നിൻ വരവിനായി

ആ നാളുകൾ ഇനി ഏറെ ഇല്ല - 2

കണ്ടീടുമേ  ഞാൻ എൻ പ്രിയൻ പൊൻമുഖം

ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ - 2


ലോകത്തിൽ ഞാൻ നിന്നിതനായി മാറിയാലും

എന്നെ ഉയരത്തിൽ മാന്യനാക്കി തീർത്തീടുമേ - 2


എൻ ആശ ഒന്നേ നിൻ കൂടെ പാർക്കാൻ

എൻ താഥനോടൊപ്പം വസിച്ചീടുവാൻ - 2

കണ്ടീടുമേ  ഞാൻ എൻ പ്രിയൻ പൊൻമുഖം

ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ - 2


പാരിൽ എൻ കഷ്ടതകൾ

ഒന്നൊന്നായി ഏറിടുമ്പോൾ

വിശുദ്ധിയെ തികച്ചീടാൻ

കൃപ നൽകണേ - 2

കണ്ടീടുമേ  ഞാൻ എൻ പ്രിയൻ പൊൻമുഖം

ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ - 2



Manglish


En Kanthane kanuvanayi en kankal thudikyunne

En priyane ninte nadham njyan kelkan vembume - 2

Manam kodhikyunne nin varavinai 

Ah nalugal inni erre illa - 2


Kandidume njyan en priyan pon mugham 

Chernidume njyan en nadhan varavinal 


Lokathil njyan ninithenai maridumbol 

Uyarathil njyan manyenayi theernidume - 2

En Asha onne nin koode parkan 

En thathanod oppam vasichiduvan - 2


Kandidume njyan en priyan pon mugham 

Chernidume njyan en nadhan varavinal 


Paril en kastathekal 

On onayi nerikidumbol 

Vishudhiye thikachidan 

Orukidenne 


Song Description: Malayalam Christian Song Lyrics, En Kanthane, എൻ കാന്തനെ.
KeyWords: Emmanuel KB, Shebu Tharakan, Malayalam Worship Song.


En Kanthane - എൻ കാന്തനെ thumbnail Reviewed by on October 09, 2020 Rating: 5

No comments:

Type your Valuable Suggestions






All Rights Reserved by Lovely Christ - Lyrics © 2018 -
Designed by Allwin Benat

Thank you For Your Valuable Suggestions

Name*

Email *

Message *

Powered by Blogger.