Aakaasha Lakshanangal - ആകാശ ലക്ഷണങ്ങൾ
Malayalam
1 ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ
ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ - 2
സ്വർഗ്ഗ മണവാളന്റെ വേളിക്കായ്
മദ്ധ്യാകാശം ഒരുങ്ങുകയത്രേ - 2
കാണുമോ നീ കർത്തൻ വരവിൽ
കേൾക്കുമോ കാഹള ശബ്ദത്തെ - 2
പ്രിയനിൻ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ - 2
2 ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ
പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ
ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ
വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ
3 മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ
ഏവരും കാണുമതിൽ നാം കർത്താവിൻ കൊയ്ത്തു ദിനത്തിൽ
പാഴാക്കിക്കളയരുതേ നിൻ ഓട്ടങ്ങൾ അദ്ധ്വാനമെല്ലാം
ലോക ഇമ്പങ്ങൾ വെടിയാം കർത്താവിനായ് ഒരുങ്ങീടാം
Manglish
1 aakaasha lakshanangal kando kando
kshaama bhukampa shabdam ketto ketto - 2
swargga manavaalante velikkaay
maddhyaakaasham orungukayathre - 2
kaanumo nee karthan varavil
kelkumo kahala shabdathe
priyanin varavettam aasanname
prathiphalam labhikunnaal nishchayame
2 buddhiyulla kanyakamaar vilakkill enna nirachoor
priyane kathirunnathal chernnidum manavarayil
loka mohangal vedinju aaralum verukkappettor
vishuddhi kaathu sukshichoor evarum kaanum sadassil
3 mupanmaraya pinpanmar pinpanmaraya munpanmaar
evarum kanumathil naam karthaavin koythu dinathil
paazakki’kkalayaruthe nin oottangal advanamellam
loka impangal vediyaam karthavinaay orungidam
Song Description: Malayalam Chistian Song Lyrics, Aakaasha Lakshanangal, ആകാശ ലക്ഷണങ്ങൾ.
Keywords: Traditional Malayalam Christian Song, Christian Malayalam Song Lyrics, Aakasha Lakshanangal Kando.