Njan Yogyanalla Yeshuve - ഞാന്‍ യോഗ്യനല്ല യേശുവേ



ഞാന്‍ യോഗ്യനല്ല യേശുവേ
നിന്‍ സ്നേഹം പ്രാപിപ്പാന്‍ (2)
എങ്കിലും നീ സ്നേഹിച്ചു
എങ്കിലും നീ മാനിച്ചു (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)
ഞാന്‍ ദോഷങ്ങള്‍ നിരൂപിച്ചു
ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു (2)
എങ്കിലും കനിഞ്ഞു നീ
എങ്കിലും ക്ഷമിച്ചു നീ (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)
ഞാന്‍ നാട്ടോലിവായ് തീര്‍നിട്ടും
കായ്ച്ചതില്ല സല്‍ ഫലം (2)
എങ്കിലും ഈ കൊമ്പിനെ
തള്ളിയില്ലി ഏഴയെ (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)


Manglish

Njan yogyanalla Yeshuve Nin sneham praapippan
Njan yogyanalla Yeshuve Nin nanma praapippan
Enkilum Nei snehichu, Enkilum Nei maanichu
Ithra nalla snehame Nandiyode vazhthum njan

Njan doshamayi niroopichu doshangal pravarthichu
Enkilum kaninju Nei, Enkilum kshamichu Nei
Ithra nalla snehame nandiyode vazhthum njan

Njan naattolivayi theernnittum kaychathilla salbhalam
Enkilum ee kombine thalliyillee ezhaye
Ithra nalla snehame nandiyode vazhthum njan



Songs Description: Chikku Kuriakose Song Lyrics, Njan Yogyanalla Yeshuve, ഞാന്‍ യോഗ്യനല്ല യേശുവേ.
KeyWords: Malayalam Christian Song Lyrics, Chikku Songs, Malayalam Song Chikku Kuriakose Worship Songs, Njaan Yogyanallaa Yeshuve.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.