Nee Ente Sangethavum - നീ എന്‍റെ സങ്കേതവും


നീ  എന്‍റെ  സങ്കേതവും
നീ  എന്‍റെ  കോട്ടയും
നീ  എന്‍റെ  പ്രാണനാഥന്‍
നീ  എന്‍  ദൈവം

ആരാധിക്കും  ഞാന്‍  പൂര്‍ണ  ഹൃദയമോടെ
തേടും  നിന്‍  മുഖം  ജീവ  കാലമെല്ലാം
സേവിചീടും  ഞാന്‍  എന്‍  സര്‍വവുമായ്
അടിയനിതാ ദേവാ  (3)
അടിയനിതാ

നീ  എന്‍റെ  രക്ഷകനും
നീ  എന്‍റെ  വൈദ്യനും
നീ  എന്‍റെ  ആലംബവും
നീ  എന്‍  ദൈവം ..      ആരാധിക്കും  ഞാന്‍ 

നീ  എന്‍റെ  പാലകനും
നീ  എന്‍റെ  ആശ്വാസവും
നീ  എന്‍റെ  മറവിടവും
നീ  എന്‍  ദൈവം..  ആരാധിക്കും  ഞാന്‍


Manglish

Nee ente sangethavum, nee ente kottayum
Nee ente praana naathan nee en Dayvam

Aaradhikkum njan purna hryda’yamode
Thedum nin mukam jeeva kaalam ellam
Sevi’chidum njan en sarva’vumay adiyanitha
Adiya’nitha Deva adiya’nitha Deva
Adiya’nitha Deva, adiya’nitha

Nee ente raksha’kanum Nee ente vydhya’num
Nee ente aalamba’vum nee en Daivam

Nee ente pala’kanum nee ente aashwaa’savum
Nee ente maravi’davum nee en Daivam


Song Description: Malayalam Christian Song Lyrics, Nee ente sangethavum, നീ  എന്‍റെ  സങ്കേതവും.
Keywords: Ne Ente Sangeethavum. Malayalam Song Lyrics, Christian Song Lyrics, kester.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.