Ithratholam Jayam Thanna - ഇത്രത്തോളം ജയം തന്ന



Malayalam

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതേണമേ
ഇനിയും നടത്തനെ തിരുഹിതം പോല്‍

നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങള്‍ ഓര്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാഠം

സാദ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശു നാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ

ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍
കൃപ നല്‍കും ജയ ഘോഷം ഉയര്ത്തിടുമ്പോള്‍


Manglish

Ithratholam jayam thanna Daivathinu sthothram
Ithuvare karuthiya rekshakanu sthothram
Iniyum krupa’thonni karutheedane
Iniyum nadathane thiruhitham pol

1 Ninnathalla nam Daivam namme nirthiyatham
Nediyathalla Daivam ellam thannathalle
Nadathiya vidhangal orthidumpol
Nandiyode nadhanu sthuthi paadidam

2 Sadhyathakalo asthamichu poyappol
Sodharangalo akannangu mariyappol
Sneham thannu veendedutha yeshu’nadhan
Sakalathilum jayam thannuvallo



Songs Description: Malayalam Christian Song Lyrics, Ithratholam Jayam Thanna, ഇത്രത്തോളം ജയം തന്ന.
KeyWords: Malayalam Song Lyrics, Kester Songs, Ithratholam Jeyam Thanna, Christian Song Lyrics. Kester Song Lyrics.

Ithratholam Jayam Thanna - ഇത്രത്തോളം ജയം തന്ന thumbnail Reviewed by on July 26, 2020 Rating: 5

No comments:

Type your Valuable Suggestions






All Rights Reserved by Lovely Christ - Lyrics © 2018 -
Designed by Allwin Benat

Thank you For Your Valuable Suggestions

Name*

Email *

Message *

Powered by Blogger.