Prarthichal Utharamundu - പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
യാചിച്ചാൽ മറുപടിയുണ്ട്
മുട്ടിയാൽ തുറന്നീടും
ചോദിച്ചാൽ ലഭിച്ചീടും അത് നിശ്ചയം

നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവൻ മാറുകില്ല
നിശ്ചയം നിശ്ചയം അത് നിശ്ചയം
വാഗ്ദത്തം ചെയ്തവൻ അകലുകില്ല - 2

ആരാധിച്ചാൽ വിടുതലുണ്ട്
ആശ്രയിച്ചാൽ കരുതലുണ്ട്
വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം
- നിശ്ചയം നിശ്ചയം

അനുതപിച്ചാൽ പാപമോക്ഷമുണ്ട്
മനം തകർന്നാലവൻ അരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം
- നിശ്ചയം നിശ്ചയം

മാറയെ മാധുര്യമാക്കീടുമെ
ശത്രുവിൻ മേൽ ജയം നല്കീടുമെ
സമൃദ്ധിയായ് അനുഗ്രഹം നല്കും നിശ്ചയം
മാറാത്ത വാഗ്ദത്തം നല്കും നിശ്ചയം
- നിശ്ചയം നിശ്ചയം

Manglish

Prarthichal Utharamundu
Yajichal Marupadiyundu
Muttiyal Thurannidum
Chodichal Labhichidum
Athu Nischayam
Nischayam Nischayam
Athu Nischayam
Vakku Paranjavan Marukilla
Nischayam Nischayam
Athu Nischayam
Vaghdatham Cheythavan Akalukilla
- Prarthichal

Aradhichal Viduthalundu
Ashrayichal Karuthalundu
Vilichal Vilippurathethum Nischayam
Vili Shravichal Nithya Raksha Nischayam - 2
Nischayam Nischayam
Athu Nischayam
Vakku Paranjavan Marukilla
Nischayam Nischayam
Athu Nischayam
Vaghdatham Cheythavan Akalukilla
- Prarthichal

Anuthapichal Papa Mokshamundu
Manam Thakarnnalavan Arikilundu
Viswasichal Mahatwam Kanum Nischayam
Nithya Bhavanathil Nithyavasam
Nischayam - 2
Nischayam Nischayam Athu Nischayam
Vakku Paranjavan Marukilla
Nischayam Nischayam
Athu Nischayam
Vaghdatham Cheythavan Akalukilla
- Prarthichal

Maraye Madhuryamakkidume
Shathruvinmel Jayam Nalkidume
Samrithiyayi Anugraham Nalkum Nischayam
Maratha Vaghdatham Nalkum Nischayam - 2
Nischayam Nischayam
Athu Nischayam
Vakku Paranjavan Marukilla
Nischayam Nischayam
Athu Nischayam
Vaghdatham Cheythavan Akalukilla
- Prarthichal


Songs Description: Malayalam Christian Song Lyrics, Prarthichal Utharamundu, പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്.
KeyWords: Christian Song Lyrics, Persis John, Malayalam Songs, Malayalam Christian Worship Song, Jojy Thomas Narakathany.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.